Friday, 27 December 2019
Thursday, 26 December 2019
Tuesday, 26 November 2019
പുലരും മുന്നേ....
പുലരും മുന്നേ....
പുലർച്ചെ എഴുനേറ്റു ബൈക്കിൽ ഒരു യാത്ര ..... കൂടെ മോനായി യും ഉണ്ട് , എന്റെ ഒട്ടുമിക്ക യാത്രകളിലും കൂടെ ഇണ്ടാവുന്ന ആളാണ് , എന്റെ വല്യമ്മേടെ മോനാണ് , ആളേം കൂട്ടി 4 മണിക്ക് പുറപ്പെട്ടു , ഷൊർണുർ വഴിയാണ് യാത്ര , നല്ല തണുപ്പുള്ള ഒരു പ്രഭാതമാണ് , വെളിച്ചം തീരെ വന്നിട്ടില്ല , തണുപ്പിനെ വകവെക്കാതെ ഉള്ള ആ യാത്രയിൽ , കണ്ട ഒരു ദൃശ്യം ആണ് പകർത്തിയത്. കുളപ്പുള്ളി കഴിഞ്ഞുള്ള കൂനത്തറ എന്ന സ്ഥലത്തെ ഒരു ജങ്ഷൻ ആണ് , രണ്ടു മരങ്ങൾ രണ്ടു സൈഡ് കളിലായി നിൽക്കുന്ന കാഴ്ച , അതിനെ define ചെയ്യാൻ സ്ട്രീറ്റ് ലൈറ്റ് ....
Sunday, 17 November 2019
Saturday, 9 November 2019
"വാവന്നൂരിൻറെ സ്വന്തം പറങ്കിമാം കാട്" # vavannor #Pattambi #
"വാവന്നൂരിൻറെ സ്വന്തം പറങ്കിമാം കാട്"
പട്ടാമ്പിക്കടുത്തു വാവന്നൂർ ആണ് സ്ഥലം ,അനിയന്റെ വീടിന്റെ അടുത്തുള്ള ഒരു പറമ്പ് ആണ് , ഒരുപാട് ഇഷ്ടമുള്ള ഒരു സ്ഥലമാണ് , പുലർച്ചെ എഴുനേറ്റു അങ്ങോട്ടക്ക് വച്ചുപിടിച്ചാൽ , അന്നത്തെ ദിവസം തന്നെ ഒരു പ്രത്യേക "വൈബ്" ആയിരിക്കും . പോരാത്തതിന് നല്ല മഞ്ഞുള്ള ഒരു ദിവസവും ...........ഫ്രെമിലും അവൻ തന്നെ ആണ് ..
Saturday, 26 October 2019
Wednesday, 25 September 2019
Subscribe to:
Posts (Atom)










