Showing posts with label #morning#Fogg. Show all posts
Showing posts with label #morning#Fogg. Show all posts

Wednesday, 16 September 2020

Uthalikkavu _ MOrning



 

                         


                       ഉത്രാളിക്കാവിലമ്മയെ തൊഴുതു കഴിഞ്  പ്രകൃതി കനിഞ്ഞു                                                   നൽകിയ ഇവിടെ ഇങ്ങനെ ഒരു ഇരിപ്പു ഇരിക്കണം .......

Monday, 20 January 2020

Sunday, 17 November 2019

Lady Warrior_



                     A  Lady Warrior      

ഒരു കുടുംബത്തിന്റെ മുഴുവൻ വിഴുപ്പ് അലക്കുന്നവൾ , ഒരു പരിഭവവും കൂടാതെ  വെളുക്കുന്നതിനും മുൻപ്  കുടുംബത്തിലെ വസ്ത്രങ്ങളെല്ലാം എടുത്തു വെളുപ്പിക്കാൻ പോകുന്ന കാഴ്ച , (അകമല ഗ്രാമം)  

                                 

Saturday, 9 November 2019

"വാവന്നൂരിൻറെ സ്വന്തം പറങ്കിമാം കാട്" # vavannor #Pattambi #


"വാവന്നൂരിൻറെ  സ്വന്തം പറങ്കിമാം കാട്"
പട്ടാമ്പിക്കടുത്തു വാവന്നൂർ ആണ് സ്ഥലം ,അനിയന്റെ  വീടിന്റെ അടുത്തുള്ള ഒരു പറമ്പ് ആണ് ,   ഒരുപാട് ഇഷ്ടമുള്ള  ഒരു സ്ഥലമാണ് ,  പുലർച്ചെ എഴുനേറ്റു അങ്ങോട്ടക്ക് വച്ചുപിടിച്ചാൽ  , അന്നത്തെ  ദിവസം തന്നെ ഒരു പ്രത്യേക "വൈബ്"  ആയിരിക്കും .  പോരാത്തതിന് നല്ല മഞ്ഞുള്ള ഒരു ദിവസവും ...........ഫ്രെമിലും അവൻ തന്നെ ആണ് .. 

B and W